Times Kerala

ക​ന​ത്ത മ​ഴ: ഇ​ടു​ക്കി​യി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി

 

തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ വീ​ണ്ടും ക​ന​ത്ത നാ​ശ​ന​ഷ്ടം. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി. പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ ത​ക​ർ​ന്നു. ചേ​റാ​ടി, എ​ടാ​ട്ട്, പ​തി​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Related Topics

Share this story