Times Kerala

‘ആദിത്യ വര്‍മ്മ’ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘ആദിത്യ വര്‍മ്മ’ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ്  ചെയ്തു

ഗിരീശാ  സംവിധാനം ചെയുന്ന ചിത്രത്തിൽ  ധ്രുവ് വിക്രം നായകനായി എത്തുന്ന  പുതിയ തമിഴ് ചിത്രമാണ് ‘ആദിത്യ വര്‍മ്മ’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന വേഷം  അവതരിപ്പിക്കുന്നു . ബനിത സന്ധു ആണ് ചിത്രത്തിലെ നായികാ കഥാപാത്രമായി  വേഷമിടുന്നത് .ചിത്രം നവംബര്‍ 22ന് തീയേറ്ററുകളിലെത്തും .

Related Topics

Share this story