Times Kerala

സ്വർണ വില കൂടി

 

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്‍റെ വില ഉയർന്നത്. 22,280 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. a

Related Topics

Share this story