Times Kerala

”റാം എന്നെഴുതിയ ടോപ്പ് ധരിച്ചു’ വാണി കപൂറിനെതിരെ പരാതി

 
”റാം എന്നെഴുതിയ ടോപ്പ് ധരിച്ചു’ വാണി കപൂറിനെതിരെ പരാതി

മുംബൈ: ബോളിവുഡ് നടി വാണി കപൂര്‍ തന്റെ വസ്ത്രധാരണത്തെച്ചൊല്ലി അടുത്തിടെ പ്രശ്നത്തിലായിരിക്കുകയാണ്. ‘റാം’ എന്ന വാക്ക് എഴുതിയിരിക്കുന്ന ടോപ്പ് ധരിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് നടിക്കെതിരെ പരാതി. മുംബൈ നിവാസിയായ രാമ സാവന്താണ് നടിക്കെതിരെ പരാതിയുമായി വന്നത്.

Related Topics

Share this story