Nature

ട്രിപ്പിള്‍ പിന്‍ ക്യാമറയില്‍ വിവോ യു 20

വിവോയുടെ വിവോ യു 20 എന്ന ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മറ്റൊരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് വിവോ യു 20 . 5000mAh ബാറ്ററി കരുത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് . 6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത് . 19.9 ഡിസ്പ്ലേ റെഷിയോയും കൂടാതെ 90.3 സ്ക്രീന്‍ ടു ബോഡി റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .ഈ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണിന്റെ പ്രോസസറുകള്‍ പ്രവര്‍ത്തിക്കുന്നത് .

6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടാതെ മെമ്മറി കാര്‍ഡ് മുഖേന മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
കൂടാതെ 18Wന്റെ ഫാസ്റ്റ് ചാര്‍ജിങും ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . ട്രിപ്പിള്‍ പിന്‍ ക്യാമറകള്‍ തന്നെയാണ് ഫോണിന്റെ പ്രധാന പ്രത്യേകത .16 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ ഫോണുകള്‍ക്കുള്ളത് .

You might also like

Leave A Reply

Your email address will not be published.