Nature

‘തമ്പി’യിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത് 

മലയാളസിനിമാ സംവിധായകന്‍ ജീത്തു ജോസഫ് തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തമ്പി’. കാര്‍ത്തി, സത്യരാജ്, ജ്യോതിക, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജ്യോതികയും, കാര്‍ത്തിയും ആദ്യമായാണ് ഒരുമിച്ച്‌ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു.

സഹോദരങ്ങളായിട്ടാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. വയാകോം 18 സ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും.

You might also like

Comments are closed.