Nature

അ​മ്മ​യേ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പോലീസ് പിടിയിലായിൽ 

കോ​ഴി​ക്കോ​ട് : അ​മ്മ​യേ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പോലീസ് പിടിയിലായിൽ .പെ​രു​വ​ണ്ണാ​മൂ​ഴി സ്വ​ദേ​ശി സു​നി​യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . മു​തു​കാ​ട് കു​ള​ത്തൂ​ര്‍ ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് സംഭവം. സു​നി​യു​ടെ അ​മ്മ റീ​ന മൂ​ന്ന് ദി​വ​സം മു​ന്‍പും സ​ഹോ​ദ​ര​ന്‍ ഏ​ഴ് മാ​സം മുന്‍പുമാണ് മരിക്കുന്നത്. റീ​ന​യു​ടെ മ​ര​ണ​ത്തി​ല്‍ മ​ക​ന് പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​മ്മ​യെ സു​നി കൊ​ന്ന​താ​ണെ​ന്ന് കണ്ടെത്തിയത്. സ​ഹോ​ദ​ര​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന അ​നു​മാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം അവസാനിപ്പിച്ചിരുന്നു. എ​ന്നാ​ല്‍ സു​നി​യെ ​ചോ​ദ്യം ചെ​യ്ത​തി​ല്‍​ നി​ന്നു​മാ​ണ് സ​ഹോ​ദ​ര​നെ​യും സുനി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് തെളിഞ്ഞത്.

You might also like

Leave A Reply

Your email address will not be published.