Nature

‘വാര്‍ത്തകള്‍ ഇതുവരെ’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മനോജ്‌ നായര്‍ സംവിധാനം ചെയ്ത്‌ സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍പുറത്തുവിട്ടു. പുതുമുഖം അഭിരാമി ഭാര്‍ഗവന്‍ ആണ് ഈ ചിത്രത്തിലെ നായിക. മാമുക്കോയ, ഇന്ദ്രന്‍സ് , വിനയ് ഫോര്‍ട്ട്, നന്ദു, ബൈജു, കോട്ടയം പ്രദീപ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ .

ലോസണ്‍ എന്റര്‍ടൈന്റ്‌മെന്റ്സ്, പി എസ്ജി എന്റര്‍ടൈന്റ്‌മെന്റ്സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിൽ പ്രദര്‍ശനത്തിന് എത്തി.

You might also like

Leave A Reply

Your email address will not be published.