Times Kerala

പീച്ചി കനാലിലൂടെ ജലവിതരണം നടത്തും

 
പീച്ചി കനാലിലൂടെ ജലവിതരണം നടത്തും

പീച്ചി പദ്ധതി ഉപദേശക കമ്മിറ്റിയുടെ തീരുമാനപ്രകാരം നവംബർ 28 ന് രാവിലെ ആറ് മണി മുതൽ മുണ്ടകൻ കൃഷിയാവശ്യത്തിനായി വലതുകര കനാൽ വഴി ഇടവേളകളോടെ ജലവിതരണം നടത്താനും ഡിസംബർ രണ്ടാം വാരത്തോടെ ഇടതുകര കനാലിൽ കൂടി ജലവിതരണം നടത്താനും തീരുമാനിച്ചതായി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Topics

Share this story