Nature

വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം: വിദ്യാലയങ്ങളില്‍ സംയുക്ത പരിശോധന

കാക്കനാട്: വയനാട് ജില്ലയില്‍ വിദ്യാര്‍ത്ഥിനി പാമ്പ്കടിയേറ്റ് മരണമടഞ്ഞ സാഹചര്യത്തില്‍ എറണാകളും ജില്ലയിലെ ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വാഡുകള്‍ രൂപീകരിച്ച് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഒരാഴ്ചയ്ക്കകം സംയുക്ത പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവ് നല്‍കി. സ്‌ക്വാഡ് രൂപീകരിച്ച വിവരവും സ്വീകരിച്ച നടപടികളും ജില്ലാ ഭരണകൂടത്തെ അറിയിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

You might also like

Leave A Reply

Your email address will not be published.