Times Kerala

ഹോപ് പദ്ധതി രജിസ്‌ട്രേഷന്‍ നാളെ

 
ഹോപ് പദ്ധതി രജിസ്‌ട്രേഷന്‍ നാളെ

ഹോപ് പദ്ധതി-2019 മായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി /+2 പരീക്ഷയില്‍ തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നാളെ(23.11.2019) രാവിലെ 10ന് പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസില്‍ നടത്തും. താല്‍്പര്യമുള്ള വിദ്യാര്‍ഥികള്‍ ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9497990032, 9497907776, 9497931214

Related Topics

Share this story