Times Kerala

ജനപ്രതിനിധികള്‍ക്കായി പ്രസംഗമത്സരം

 
ജനപ്രതിനിധികള്‍ക്കായി പ്രസംഗമത്സരം

ഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ധന്വന്തരികേന്ദ്രത്തിത്തിന്റെ സഹകരണത്തോടെ നവംബര്‍ 25ന് ജനപ്രതിനിധികള്‍ക്ക് പ്രസംഗമത്സരം നടത്തും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മത്സരത്തിന്റെ വിഷയം ഭരണഘടനയുടെ പ്രാധാന്യം വര്‍ത്തമാനകാലത്ത് എന്നതാണ്.താല്‍പര്യമുള്ള ജനപ്രതിനിധികള്‍ നവംബര്‍ 23 ന് വൈകീട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കുള്ള ക്യാഷ് പ്രൈസ് 26 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും. . ഫേണ്‍: 6282569251.

Related Topics

Share this story