Times Kerala

‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റ്ര്‍ പുറത്തിറങ്ങി

 
‘എല്ലാം ശരിയാകും’ എന്ന  ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റ്ര്‍ പുറത്തിറങ്ങി

ജിബു ജേക്കബിന്റെ ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നവാഗത തിരക്കഥകൃത്തുക്കൾ ഷാല്‍ബിന്‍,നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ്. 

Related Topics

Share this story