Times Kerala

ലൈംഗിക പീഡനത്തിനുള്ള ശിക്ഷ യുഎഇയില്‍ ഇരട്ടിയാക്കി

 
ലൈംഗിക പീഡനത്തിനുള്ള ശിക്ഷ യുഎഇയില്‍ ഇരട്ടിയാക്കി

അബുദാബി : ലൈംഗിക പീഡനത്തിനുള്ള ശിക്ഷ യുഎഇയില്‍  ഭേദഗതി ചെയ്ത്  പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. പുതിയ നിയമം അനുസരിച്ചു ലൈംഗിക പീഡനക്കേസില്‍ കുറ്റവാളിക്കു 2 വര്‍ഷത്തില്‍ കുറയാത്ത തടവോ 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കും.

Related Topics

Share this story