ബോളിവുഡ് ചിത്രം ‘ദി ബോഡി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Nov 22, 2019, 16:43 IST
ജീത്തു ജോസഫ് ആദ്യമായി ബോളിവുഡില്‍ സംവിധാനം ചെയ്യുന്നചിത്രമാണ് ‘ദി ബോഡി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഋഷി കപൂര്‍, വേദിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും.