Times Kerala

തമിഴ് ചിത്രം ‘മാര്‍ക്കറ്റ് രാജാ എംബിബിഎസ്‌’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘മാര്‍ക്കറ്റ് രാജാ എംബിബിഎസ്‌’  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശരണ്‍ സംവിധാനം ചെയ്യുന്ന  തമിഴ് ചിത്രമാണ് ‘മാര്‍ക്കറ്റ് രാജാ എംബിബിഎസ്‌’. ആരവ് നായകനായി എത്തുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി.  രാധിക ശരത്കുമാര്‍, നാസര്‍, രോഹിണി, ഷായാജി ഷിന്‍ഡെ, പ്രദീപ് റാവത്ത്, ഹാരിഷ് പെരാഡി, ആദിത്യ മേനോന്‍, ചാംസ്, വിഹാന്‍, നികിഷ പട്ടേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നവംബര്‍ 29ന് പ്രദര്‍ശനത്തിന് എത്തും

Related Topics

Share this story