Times Kerala

‘ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്റെ’ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
‘ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്റെ’  പുതിയ സ്റ്റില്‍ പുറത്തിറങ്ങി

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’. രാജേഷ് വര്‍മ്മ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.  ചിത്രം നിര്‍മിക്കുന്നത് മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഷെബാബ് ആനിക്കാട് ആണ്.

Related Topics

Share this story