Times Kerala

തമിഴ് ചിത്രം ‘മാഫിയ ചാപ്റ്റര്‍ 1’ ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘മാഫിയ ചാപ്റ്റര്‍ 1’ ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന  പുതിയ തമിഴ് ചിത്രമാണ് ‘മാഫിയ ചാപ്റ്റര്‍ 1’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍വിജയാണ് ചിത്രത്തിലെ നായകന്‍. നിവേത ആണ് ചിത്രത്തിലെ നായിക.   ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രസന്നയുടെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്.

Related Topics

Share this story