Times Kerala

ചിക്കന്‍ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.!

 
ചിക്കന്‍ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.!

ചിക്കന്‍ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.!

നല്ല ചിക്കന്‍ മൃദുവായിരിക്കും. അസ്ഥികള്‍ ഒടിയുന്ന വിധത്തിലായിരിക്കും കാണുക.

ഗന്ധത്തിന്‌ എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ ആ ചിക്കന്‍ വാങ്ങരുത്‌.

ചിക്കന്‍ വാങ്ങു േമ്പാള്‍ തൂവല്‍, രോമങ്ങള്‍ തുടങ്ങിയവ ഇല്ലെന്ന്‌ ഉറപ്പുവരുത്തുക.

വൃത്തിയുള്ള വെള്ളത്തില്‍ കഴുകുക.

ഉപ്പോ, മഞ്ഞളോ ചേര്‍ത്ത്‌ നന്നായി തിരുമ്മിക്കഴുകുക.

അടപ്പുള്ള ഫുഡ്‌ ഗേ്രസ്‌ പാത്രങ്ങളില്‍ വേണം ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കാന്‍
ചിക്കന്‌ ചുവപ്പുനിറമോ മറ്റോ കാണുന്നുെണ്ടങ്കില്‍ രാസവസ്‌തുക്കള്‍ ചേര്‍ന്നിട്ടുണ്ടെന്ന്‌ അനുമാനിക്കാം.

മാംസം ഉറപ്പില്ലാത്തതും വലിയുന്നതുമാണെന്ന്  കണ്ടാല്‍ പാകം ചെയ്യരുത്‌.

പാചകം ചെയ്‌ത ചിക്കനില്‍ പിങ്ക്‌ നിറം കണ്ടാല്‍ അത്‌ വേണ്ടത്ര വെന്തിട്ടില്ലെന്ന്‌ മനസ്സിലാക്കാം.

വറുത്ത ചിക്കന്‍ വീണ്ടും വറുക്കു മ്പോള്‍ അതിലെ മാംസം കരിയാം. അപ്പോഴുണ്ടാകുന്ന വസ്‌തു കാന്‍സറിന്‌ കാരണമാകാം.

Related Topics

Share this story