Times Kerala

ഇന്ദ്രജിത്‌ -മുരളി ഗോപി ചിത്രം താക്കോലിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
ഇന്ദ്രജിത്‌ -മുരളി ഗോപി ചിത്രം താക്കോലിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ഇന്ദ്രജിത്‌ മുരളി ഗോപി ചിത്രം’ താക്കോല്‍’ റിലീസിനൊരുങ്ങുന്നു. കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 6 ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി രഞ്ജി പണിക്കരും നെടുമുടി വേണുവും വേഷമിടുന്നുണ്ട്.

Related Topics

Share this story