Times Kerala

‘ഹാപ്പി സര്‍ദാറിലെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഹാപ്പി സര്‍ദാറിലെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനായി എത്തുന്ന  പുതിയ ചിത്രം ‘ഹാപ്പി സര്‍ദാറിലെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഈ മാസം 28ന് പ്രദര്‍ശനത്തിന് എത്തും. ഗീതിക, സുദീപ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഹസീബ് ഹനീഫാണ്.

Related Topics

Share this story