Times Kerala

ബ്രിട്ടൻ ലേബര്‍ പാര്‍ട്ടി ;ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഇന്ത്യയോട് മാപ്പുപറയാം

 
ബ്രിട്ടൻ ലേബര്‍ പാര്‍ട്ടി ;ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഇന്ത്യയോട് മാപ്പുപറയാം

ലണ്ടന്‍: ജാലിയന്‍വാലാബാഗ്  കൂട്ടക്കൊലയില്‍ ഇന്ത്യയോട് മാപ്പ് പറയാമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നു.100ാം വാര്‍ഷികം ഇന്ത്യ ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മാപ്പപേക്ഷിക്കാമെന്ന് ലേബര്‍ പാര്‍ട്ടി പറയുന്നത്.

Related Topics

Share this story