Times Kerala

മലയാള ചിത്രം ‘സ്റ്റാന്‍ഡ് അപ്പ്’ നവംബര്‍ 29ന് തീയേറ്ററുകളിലേയ്ക്ക്

 
മലയാള ചിത്രം ‘സ്റ്റാന്‍ഡ് അപ്പ്’ നവംബര്‍ 29ന് തീയേറ്ററുകളിലേയ്ക്ക്

വിധു വിന്‍സെന്റ് സംവിധാനം ചെയ്‌ത ചിത്രത്തിൽ  രജീഷ വിജയനും,നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളാവുന്ന ‘സ്റ്റാന്‍ഡ് അപ്പ്’ ഈ മാസം 29ന് തീയേറ്ററുകളില്‍ എത്തും.ബി ഉണ്ണികൃഷ്ണനും,ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് .

Related Topics

Share this story