Times Kerala

വെ​ല്‍​ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് ആ​റാം വാ​ര്‍​ഷി​ക സമ്മേളനം ഇന്ന്

 
വെ​ല്‍​ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് ആ​റാം വാ​ര്‍​ഷി​ക സമ്മേളനം ഇന്ന്

മം​ഗ​ഫ്​:  കേ​ര​ള കു​വൈ​ത്ത് ആ​റാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌  പൊ​തു​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്  ന​ട​ക്കും. ക​വി സ​ച്ചി​ദാ​ന​ന്ദ​ന്‍, വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി കേ​ര​ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ. ഷ​ഫീ​ഖ് എ​ന്നി​വ​ര്‍ സം​സാ​രി​ക്കും.

Related Topics

Share this story