Times Kerala

സൗദിയില്‍ ; സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ കുറയുന്നു

 
സൗദിയില്‍ ; സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ കുറയുന്നു

റിയാദ് :  സൗദി സ്വകാര്യമേഖലയില്‍ മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്കാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ തുടരുന്നതിനിടയിലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണവും കുറഞ്ഞു വരുന്നതായി കണക്കുകൾ .

Related Topics

Share this story