Times Kerala

സൗദിയില്‍ വാഹനാപകടം

 
സൗദിയില്‍ വാഹനാപകടം

റിയാദ്:  അബഹയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു.  റോഡില്‍ നിയന്ത്രണം വിട്ട് വന്ന പിക്ക് അപ്പ് വാഹനമിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. തുടര്‍ന്ന്  നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ച്‌  തീപിടിച്ച പിക്ക് അപ്പ് വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ നാലുപേര്‍ വെന്തുമരിക്കുകയായിരുന്നു.

Related Topics

Share this story