Times Kerala

‘എന്നെ നോക്കി പായും തോട്ട” പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘എന്നെ നോക്കി പായും തോട്ട” പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എന്നെ നോക്കി പായും തോട്ട’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നവംബര്‍ 29ന് പ്രദര്‍ശനത്തിന് എത്തും. ഗൗതം വാസുദേവ് മേനോന്‍ ‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി. മദന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Topics

Share this story