Times Kerala

ബ​ജ​റ്റ്​ വി​മാ​ന​ക്കമ്പനി​യാ​യ സ​ലാം എ​യ​ര്‍ നി​ര​യി​ലേ​ക്ക്​ ര​ണ്ട്​ വി​മാ​ന​ങ്ങ​ള്‍ കൂടിയെത്തുന്നു

 
ബ​ജ​റ്റ്​ വി​മാ​ന​ക്കമ്പനി​യാ​യ സ​ലാം എ​യ​ര്‍ നി​ര​യി​ലേ​ക്ക്​ ര​ണ്ട്​ വി​മാ​ന​ങ്ങ​ള്‍ കൂടിയെത്തുന്നു

മസ്‌ക്കറ്റ് ​: ബ​ജ​റ്റ്​ വി​മാ​ന​ക്കമ്പനി​യാ​യ  സ​ലാം എയറിന്റെ വി​മാ​ന​ങ്ങ​ള്‍ 11 ആ​യി വ​ര്‍​ധി​ക്കു​മെ​ന്ന്​ സ​ലാം എ​യ​ര്‍ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ന്‍ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ അറിയിച്ചു . സ​ലാം എ​യ​ര്‍ നി​ര​യി​ലേ​ക്ക്​ ര​ണ്ട്​ വി​മാ​ന​ങ്ങ​ള്‍ കൂടിയെത്തുന്നു .  ആ​റ​ര മ​ണി​ക്കൂ​റി​ല​ധി​കം പ​റ​ക്ക​ല്‍ ശേ​ഷി​യു​ള്ള എ 321 ​നി​യോ സ​ലാം എയറിന്റെ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്ക്​ അ​നു​യോ​ജ്യ​മാ​യ വിമാനമാണിത് .

Related Topics

Share this story