Times Kerala

തമിഴ് ചിത്രം ‘ആദിത്യ വര്‍മ്മ’യുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

 
തമിഴ് ചിത്രം ‘ആദിത്യ വര്‍മ്മ’യുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആദിത്യ വര്‍മ്മ’. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. ഗിരീശായ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി.

ബനിത സന്ധു ആണ് ചിത്രത്തിലെ നായിക.  ഇ4 എന്റര്‍ടെയിന്‍മെന്റ്‌ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story