Times Kerala

‘ഓടുന്നോൻ’ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

 
‘ഓടുന്നോൻ’ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

സന്തോഷ് കീഴാറ്റൂര്‍ പ്രധാന വേഷത്തില്‍ എത്തുന്ന  പുതിയ ചിത്രമാണ് ‘ഓടുന്നോന്‍’. ഓടുന്നോന്‍: ദി റണ്ണിങ് മാന്‍ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ പേര്. നൗഷാദ് ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.

മന്ത്രാത്മിക മൂവീസിന്‍റെ ബാനറില്‍ അഡ്വക്കേറ്റ് വി സത്യന്‍ കൊയിലാണ്ടി, സുമേഷ് വൈശാഖ്, ഷമേജ് വടകര എന്നിവര്‍ ചേര്‍ന്ന്  നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

Related Topics

Share this story