റിയാദ്: സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കായംകുളം ഒന്നാംകുറ്റി ചേരാവള്ളി സ്വദേശികളായ ജവാദ് (50 ), കലുങ്കിൽ സുബൈർ കുട്ടി എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ റിയാദ് വാദി ധവസീറിലായിരുന്നു അപകടം. ജവാദും സുബൈറും ഉംറ തീർഥാടനം കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുകയായിരുന്നു.
Also Read