ന്യൂഡല്‍ഹി : ഫെയ്‌സ്ബുക്ക് ഇന്ത്യ മാനെജിങ് ഡയറക്റ്ററും സിഇഒയുമായ ഉമാംഗ് ബേദി ഫെയ്‌സ്ബുക്ക് വിടുന്നു. രാജിക്കത്ത് മാനെജിമെന്‍റിന് കൈമാറി. സന്ദീപ് ഭൂഷണ്‍ ആണ് താത്കാലിക ചുമതല. അഡോബ് സൗത്ത് ഏഷ്യ റീജ്യണല്‍ മാനെജിങ് ഡയറക്റ്ററായിരുന്ന ബേദി2016 ജൂണിലാണ് ഫെയ്‌സ്ബുക്കിലേക്ക് ചേക്കേറുന്നത്.
ഉമാംഗ് ബേദി ഫെയ്‌സ്ബുക്ക് വിടുന്നു
You might also like
Comments are closed.