Times Kerala

വൈവ പരീക്ഷകള്‍ 27, 29, ഡിസംബര്‍ 2 തീയതികളില്‍

 
വൈവ പരീക്ഷകള്‍ 27, 29, ഡിസംബര്‍ 2 തീയതികളില്‍

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2018-19 ബാച്ച് പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ഥികളുടെ വൈവാപരീക്ഷകള്‍ യഥാക്രമം നവംബര്‍ 27, നവംബര്‍ 29, ഡിസംബര്‍ 2 തീയതികളില്‍ രാവിലെ 10.30 ന് നടക്കും. വിദ്യാര്‍ഥികള്‍ മതിയായ രേഖകളോടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണമെന്നും സെക്രട്ടറി അറിയിച്ചു.

Related Topics

Share this story