Times Kerala

‘മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

 
‘മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

‘നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മുന്തിരി മൊഞ്ചന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പ്രണയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം ഡിസംബര്‍ ആറു മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിയ്ക്കും.

സലീം കുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും ‘മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Related Topics

Share this story