Times Kerala

പ്രണയം വർദ്ധിക്കണോ? എങ്കിൽ വെറുതെ ചുംബിച്ചാൽ പോര

 
പ്രണയം വർദ്ധിക്കണോ? എങ്കിൽ വെറുതെ ചുംബിച്ചാൽ പോര

പങ്കാളിയെ ചുംബിക്കാറുണ്ടോ? എന്ത്‌ മണ്ടൻ ചോദ്യം എന്നല്ലേ ഇപ്പോൾ നിങ്ങൾ ചിന്തിച്ചത്‌. എന്നാൽ ശ്രദ്ധിക്കൂ ചുംബനത്തിന് ചില രീതികളൊക്കെയുണ്ട്‌. ഇനി പങ്കാളിയെ ചുംബിക്കുമ്പോൾ ഈ കാര്യങ്ങൾ ഒക്കെ ഒന്നു ശ്രദ്ധിച്ചാൽ ചുംബനവും സ്നേഹവും കൂടുതൽ ഊഷ്മളമാക്കി ബന്ധം ദൃഢമാക്കാം.

1. ചുംബിക്കും മുമ്പ് കണ്ണുകളില്‍ പ്രണയത്തിളക്കം ഉണ്ടായിരിക്കണം. ഇത് പങ്കാളിയിലെ പ്രണയം ആളിക്കത്തിക്കും.
2. ശേഷം മുഖത്ത് നോക്കി മൃദുവായി പുഞ്ചിരിക്കുക. ഈ പുഞ്ചിരി പങ്കാളിയെ നിങ്ങളിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കും. മാത്രമല്ല ചുംബനത്തിന് പങ്കാളി മാനസീകമായ തയാറാകുകയും ചെയ്യും.
3. ചുംബനം നിങ്ങളെ മാനസീകമായി വളരെയതികം അടുപ്പിക്കും. അതുകൊണ്ട് തന്നെ ചുംബിക്കുമ്പോള്‍ ശരീരിക ആകലം വളരെക്കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
4. ചുംബനത്തിന് മുമ്പുള്ള സ്പര്‍ശനം പങ്കാളിക്ക് മികച്ച അനുഭവം തന്നെ നല്‍കും. അതുകൊണ്ട് തന്നെ ചുംബിക്കും മുമ്പ് പങ്കാളിയുടെ കവിളിലും കഴുത്തിനും മൃദുവായി സ്പര്‍ശിക്കുക.
5. ശേഷം നിങ്ങളുടെ ഹൃദയത്തിലുള്ള മുഴുവന്‍ പ്രണയവും ചുണ്ടുകളില്‍ കേന്ദ്രികരിച്ച് കണ്ണുകള്‍ പതിയെ അടയ്ക്കുക. കണ്ണുകള്‍ തുറക്കുന്നത് പലപ്പോഴും വികാരത്തിന്റെ തീവ്രത കുറയ്ക്കും.
6. ശേഷം സാവധാനം ചുണ്ടുകള്‍ തുറക്കാം.
7. ഇനി സാവധാനം സമയമെടുത്ത് ആസ്വദിച്ച് ചുംബിക്കു. ശേഷം ഒരു ചെറു പുഞ്ചിരിയോടെ ചുംബിച്ച ചുണ്ടുകള്‍ക്ക് വിട നല്‍കുക….. ഇത്തരത്തിലുള്ള ചുംബനങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായുള്ള പ്രണയവും ആത്മബന്ധവും ആളിക്കത്തിക്കും.

Related Topics

Share this story