Times Kerala

കണ്ണൂരിൽ ബിജെപി ഓഫീസിന് സമീപത്ത് നിന്ന് ആ‍യുധങ്ങൾ കണ്ടെടുത്തു

 

കണ്ണൂർ: കണ്ണൂർ ടൗണിൽ ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആ‍യുധങ്ങൾ കണ്ടെടുത്തു. എസ് കത്തി, വടിവാൾ, രണ്ടു വാളുകൾ, പൈപ്പുകൾ എന്നിവയാണ് കണ്ടെത്തിയത്. ഇതേത്തുടർന്നു ഓഫീസിൽ പോലീസ് റെയ്ഡ് നടത്തി.

Related Topics

Share this story