Times Kerala

അമ്പിളി ദേവി അമ്മയായി, ചിത്രം പങ്കുവെച്ച്‌ ആദിത്യന്‍ ജയന്‍

 
അമ്പിളി ദേവി അമ്മയായി, ചിത്രം പങ്കുവെച്ച്‌ ആദിത്യന്‍ ജയന്‍

നടി അമ്പിളി ദേവി അമ്മയായി. നടനും ഭര്‍ത്താവുമായ ആദിത്യനാണ് സന്തോഷം പങ്കുവെച്ചത്. ഫേസ് ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഞങ്ങള്‍ക്ക് ഒരു ആണ്‍ കുഞ്ഞു ജനിച്ചതായും അമ്ബിളി സുഖമായി ഇരിക്കുന്നതായും ആദിത്യന്‍ പറയുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം കൂടിയതിനാല്‍ സന്തോഷം ഇരട്ടിച്ചു,ആദിത്യന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു

.

Related Topics

Share this story