Nature

ഡ​യ​സി​ൽ ക​യ​റി പ്ര​തി​ഷേ​ധം ന​ട​ത്തി​യ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ സ്പീ​ക്ക​റു​ടെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: കഴിഞ്ഞ ദിവസം നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ക​യ​റി പ്ര​തി​ഷേ​ധം ന​ട​ത്തി​യ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി. നാ​ല് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ശാ​സി​ച്ചു. റോ​ജി എം. ​ജോ​ണ്‍, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി, അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ​ക്കെ​തി​രേ നി​യ​മ​സ​ഭ​യു​ടെ 303-ാം ച​ട്ട​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

You might also like

Leave A Reply

Your email address will not be published.