Nature

യുഎപിഎ അറസ്റ്റ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.ഇരുവരുടേയും കസ്റ്റഡി കാലാവധി നേരത്തെ നീട്ടിയിരുന്നു. വിശദമായി ചോദ്യം ചെയ്യാനും, തെളിവെടുപ്പിനുമായി തിങ്കളാഴ്ച വരെയായിരുന്നു ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്.

You might also like

Leave A Reply

Your email address will not be published.