Nature

ബിപിസിഎൽ,കൊച്ചിൻ റിഫൈനറി ഓഹരികൾ വിൽക്കാൻ തീരുമാനം

ബിപിസിഎൽ,കൊച്ചിൻ റിഫൈനറി ഓഹരികൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വിറ്റഴിക്കും. അസമിലെ റിഫൈനറി സർക്കാരിൻറെ കീഴിൽ തുടരും. കണ്ടെയ്നർ കോർപ്പറേഷൻ ഓഹരിയും വിൽക്കാൻ തീരുമാനം.

You might also like

Leave A Reply

Your email address will not be published.