Nature

ബി​പി​സി​എ​ല്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ള്‍ വി​ല്‍​ക്കാ​ന്‍ കേ​ന്ദ്ര അം​ഗീ​കാ​രം

ഡ​ല്‍​ഹി: ബി​പി​സി​എ​ല്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ള്‍ വി​ല്‍​ക്കാ​ന്‍ കേ​ന്ദ്ര അം​ഗീ​കാ​രം. ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഓ​ഹ​രി​ക​ള്‍​ക്കു പു​റ​മേ കൊ​ച്ചി​യി​ലെ റി​ഫൈ​ന​റി​യു​ടെ​യും ഓ​ഹ​രി​കൾ വിൽക്കും. ഷി​പ്പിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​യും ക​ണ്ടെ​യ്ന​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഹ​രി​യും വി​ല്‍​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാജ്യത്തെ പ്രധാന ഇന്ധനവിതരണ കമ്പനിയായ ഭാരത് പെട്രോളിയത്തിന്‍റെ 53.29 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും.ഇതോടൊപ്പം ബിപിസിഎല്ലിന്‍റെ നടത്തിപ്പ് അടക്കമുള്ള  എല്ലാ ചുമതലകളും സര്‍ക്കാര്‍ ഒഴിയും.

You might also like

Leave A Reply

Your email address will not be published.