Nature

റിച്ചാര്‍ഡ് എച്ച്. തലറിന് സാമ്പത്തികശാസ്ത്ര നൊബേല്‍

സ്റ്റോക്കാം: 2017 ലെ സാമ്പത്തിക നൊബേല്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച് തലറിന്. വ്യക്തികളുടേയോ സ്ഥാപനത്തിന്റെയോ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനശാസ്ത്ര ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഇക്കണോമിക്‌സിലെ നിര്‍ണായക സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം.

ചിക്കാഗോ സര്‍വകലാശാലയിലെ ബിഹേവിയറല്‍ സയന്‍സ് ആന്‍ഡ് ഇക്കണോമിക്‌സ് വിഭാഗത്തിലെ പ്രൊഫസറാണ് റിച്ചാര്‍ഡ് തലര്‍.

You might also like