Times Kerala

‘മാര്‍ക്കറ്റ് രാജാ എംബിബിഎസിന്റെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘മാര്‍ക്കറ്റ് രാജാ എംബിബിഎസിന്റെ’  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശരണ്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘മാര്‍ക്കറ്റ് രാജാ എംബിബിഎസ്‌’. ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി.  ആക്ഷനും കോമേഡിക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സൈമണ്‍ കെ കിംഗ് ആണ്. സുരഭി ഫിലിംസിന്റെ ബാനറില്‍ എസ് . മോഹന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം നവംബര്‍ 29ന് പ്രദര്‍ശനത്തിന് എത്തും

Related Topics

Share this story