Times Kerala

പ്രതി പൂവന്‍കോഴി’യിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും

 
പ്രതി പൂവന്‍കോഴി’യിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും

ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് ആറ്‌ മണിക്ക് റിലീസ് ചെയ്യും.  ബാലയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.  ഗോകുലം ഗോപാലനാണ്  ഈ ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story