Times Kerala

തമിഴ് ചിത്രം ‘സങ്കതമിഴ’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘സങ്കതമിഴ’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ്  ചിത്രമാണ് ‘സങ്കതമിഴന്‍’. വിജയ് സേതുപതിയും, രാശി ഖന്നയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .  ചിത്രം നവംബര്‍ 15ന് പ്രദര്‍ശനത്തിന്‌എത്തി.

Related Topics

Share this story