‘പാനിപ്പറ്റിലെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Nov 20, 2019, 15:37 IST
അശുതോഷ് ഗോവരിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്’ പാനിപ്പറ്റ്’.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അര്ജുന് കപൂര്‍, സഞ്ജയ് ദത്ത്, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജാവേദ് അക്തര്‍ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. 2019 ഡിസംബര്‍ 6 ന് റിലീസ് ചെയ്യും.