Times Kerala

കെട്ട്യോളാണ് എൻറെ മാലാഖ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
കെട്ട്യോളാണ് എൻറെ മാലാഖ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കെട്ട്യോളാണ് എൻറെ  മാലാഖ’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ നന്ദകുമാറാണ് നായിക. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story