Times Kerala

അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ ഒഴിവ്

 
അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ ഒഴിവ്

കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തും. കൂടിക്കാഴ്ച നവംബര്‍ 27 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ടിന്റെ ചേംമ്പറില്‍ ആണ്.

Related Topics

Share this story