Chemmanur march

ടാ​ങ്ക് വേ​ധ മി​സൈ​ൽ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ത​ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ടാ​ങ്ക് വേ​ധ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. വ്യാഴാഴ്ച രാ​ജ​സ്ഥാ​ൻ മ​രു​ഭൂ​മി​യി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​മാ​ണ് വി​ജ​യം കു​റി​ച്ച​ത്.ഡി​ആ​ർ​ഡി​ഒ നി​ർ​മി​ച്ച മ​നു​ഷ്യ നി​യ​ന്ത്രി​ത ടാ​ങ്ക് വേ​ധ മി​സൈ​ലി​ന്‍റെ പ​രീ​ക്ഷ​ണ​മാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് മി​സൈ​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു മി​സൈ​ലി​ന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണം. ഇ​രു പ​രീ​ക്ഷ​ണ​ങ്ങ​ളും വി​ജ​യ​മാ​യി​രു​ന്നു.

You might also like

Leave A Reply

Your email address will not be published.