Times Kerala

ഉപന്യാസ രചനാ മത്സരം

 
ഉപന്യാസ രചനാ മത്സരം

ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ‘പ്രൊബേഷന്‍ ദി്‌നാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും കേരള രാഷ്ട്രീയ,ഭരണ മേഖലകളിലും ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ നല്‍കിയ സംഭാവനകള്‍,പ്രതീക്ഷകള്‍’ എന്ന വിഷയത്തിലാണ് മത്സരം .ഉപന്യാസ രചനകള്‍ നവംബര്‍ 23 നകം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നല്കണം.ഫോണ്‍-04994-255366, 9747019509

Related Topics

Share this story